P.c George MLA again slams nun who filed case letter aginst bishop <br />ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീയെ മോശക്കാരിയാണെന്നും അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞിരുന്നു. <br />#PCGeorge